2009-10 ലെ ക്രമീകരണങ്ങള്‍

2009-10 ല്‍ പ്രോജക്ട് ഫോറങ്ങളില്‍ ഏതൊരു മാറ്റവും നിര്‍ദ്ദേശിക്കുന്നില്ല. എന്നാല്‍ 2008-09 ലെ ഉപയോഗത്തിന്റെ അടിസ്ഥാനത്തില്‍ തിരിച്ചറിഞ്ഞതും ‘മറ്റുള്ളവ’ എന്നതില്‍ രേഖപ്പെടുത്തിയതില്‍ നിന്നും കണ്ടെത്തിയതുമായ ചില മേഖലകളിലെ കൂടുതല്‍ വിവരങ്ങളും ചേര്‍ത്ത് പരിഷ്കരിച്ച പ്രകാരമുള്ള പതിപ്പാണിത്.

വിവിധ വികസന മേഖലകളിലെ നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ക്ക് പ്രോജക്ട് തയ്യാറാക്കുന്നതിന് സഹായകമായ രീതിയില്‍ താഴെപ്പറയുന്ന പന്ത്രണ്ട് ഉപ വികസന മേഖലകളുടെ പ്രത്യേകം കൈപ്പുസ്തകങ്ങളാക്കിയും മാറ്റിയിട്ടുണ്ട്.

>>
Master Guidelines
>>
കൃഷി-ചെറുകിട ജലസേചനം (Agriculture)
>>
മൃഗസംരക്ഷണം-ക്ഷീരവികസനം (Animal Husbandry)
>>
മത്സ്യബന്ധനം (Fisheries)
>>
പ്രാദേശിക സാമ്പത്തിക വികസനം (Local Economic Development)
>>
വിദ്യാഭ്യാസം-യുവജനക്ഷേമം(Education)
>>
ആരോഗ്യം-ശുചിത്വം (Health & Sanitation)
>>
കുടിവെള്ളം (Drinking Water)
>>
പാര്‍പ്പിടം (Housing)
>>
സാമൂഹ്യക്ഷേമം (Social Welfare)
>>
വിനോദസഞ്ചാരം-സദ്ഭരണം (Tourism & e-governance)
>>
ഊര്‍ജ്ജം (Energy)
>>
പശ്ചാത്തലമേഖല - റോഡുകള്‍ , പാലങ്ങള്‍ , പൊതുകെട്ടിടങ്ങള്‍ (Infrastructure)
 
 

Government Orders
Web based Plan Monitoring
Kerala State Planning Board
Local Self Government Dept.
11th Plan - Project Proforma. 11th Plan Documents
Economic Review
e-governance in LSGIs

 
. . .
Developed and Maintained by Information Kerala Mission for Local Self Government Department