Govt of Kerala
Local Self Government Department

Home

ജനന മരണ വിവാഹ രജിസ്ട്രേഷന്‍ - കൈപുസ്തകം

Posted on 17/05/2017

 

പഞ്ചായത്ത് വകുപ്പ് പ്രസിദ്ധീകരിച്ച ജനന-മരണ വിവാഹ രജിസ്ട്രേഷന്‍  സംബന്ധിച്ച കൈപുസ്തകത്തിന്‍റെ പ്രകാശനം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ഡോ.കെ.ടി.ജലീല്‍ നിര്‍വ്വഹിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശ്രീ.റ്റി.കെ.ജോസ് ഐ.എ.എസ്, പഞ്ചായത്ത് ഡയറക്ടര്‍ ശ്രീ.പി.ബാല കിരണ്‍ ഐ.എ.എസ്, പഞ്ചായത്ത് അഡീഷണല്‍ ഡയറക്ടര്‍ ശ്രീ.എം.പി.അജിത് കുമാര്‍, ജനന-മരണ വിഭാഗം ചീഫ് രജിസ്ട്രാര്‍ ശ്രീ.കെ.പി.സാബുകുട്ടന്‍ നായര്‍, പഞ്ചായത്ത് ജോയിന്‍റ് ഡയറക്ടര്‍ ശ്രീ.എം.എസ്.നാരായണന്‍ നമ്പൂതിരി, പബ്ലിസിറ്റി ആഫീസര്‍ ശ്രീ.ജി.ഹരികൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

ജനന മരണ വിവാഹ രജിസ്ട്രേഷന്‍ - കൈപുസ്തകം

 

Attachments
 
Recent News
News
ലൈഫ് - ജില്ലകളില്‍ ആക്ഷേപങ്ങള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയം സെപ്റ്റംബര്‍ 20 വരെ നീട്ടിയിരിക്കുന്നു
തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പദ്ധതി പുരോഗതി 15 സെപ്തംബര്‍ 2017
വാര്‍ഷിക പദ്ധതി പ്രോജക്ടുകള്‍ ഭേദഗതി ചെയ്യാനുള്ള സമയപരിധി 28.09.2017 വരെ ദീര്ഘിപ്പിച്ചു
തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പദ്ധതി പുരോഗതി 13 സെപ്റ്റംബര്‍ 2017
ലൈഫ് മിഷനിലേക്ക് വിവിധ തസ്തികകളിലേക്ക് ഡെപ്യുട്ടേഷന്‍ വ്യവസ്ഥയില്‍ അപേക്ഷ ക്ഷണിക്കുന്നു
സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാ പദ്ധതി- മാര്‍ഗരേഖ
Reports of Institutions and Departments-2017
Plan expenditure of Line Departments and Institutions
Sulekha-Plan Monitoring System -FAQ
ജനന മരണ വിവാഹ രജിസ്ട്രേഷന്‍ - കൈപുസ്തകം
പതിമൂന്നാം പഞ്ചവത്സരപദ്ധതി
കോ-ഓര്‍ഡിനേഷന്‍ സമിതി അജണ്ടയും തീരുമാനങ്ങളും
Developed and maintained by Information Kerala Mission for Local Self Government Department, Kerala