Govt of Kerala
Local Self Government Department

Home

2017-18 വാര്‍ഷിക പദ്ധതി രൂപീകരണം പൂര്‍ത്തീകരിക്കുന്ന തീയതികള്‍

Posted on 10/05/2017

 09.05.2017 ലെ വീഡിയോ കോണ്‍ഫറന്‍സിലെ വിവര പ്രകാരം  2017-18 വാര്‍ഷിക പദ്ധതി രൂപീകരണം പൂര്‍ത്തീകരിക്കുന്ന തീയതികള്‍

  • സ്റ്റാറ്റസ് റിപ്പോര്‍ട്ട് ക്രോഡീകരണം പൂര്‍ത്തീകരിക്കുന്ന തീയതി - 12.05.2017

  • ഗ്രാമസഭാ യോഗങ്ങള്‍ പൂര്‍ത്തീകരിക്കുന്ന തീയതി - 20.05.2017

  • വികസന സെമിനാര്‍ പൂര്‍ത്തീകരിക്കുന്ന തീയതി - 25.05.2017

  • ഡി.പി.സി അംഗീകാരത്തിന് പദ്ധതികള്‍ സമര്‍പ്പിക്കുന്ന തീയതി - 31.05.2017 വരെ

  • 2107-18 വര്‍ഷത്തെ വാര്‍ഷിക പദ്ധതികള്‍ക്ക് ജില്ല ആസൂത്രണ സമിതിയുടെ അംഗീകാരം നല്‍കുന്നതിനുള്ള തിയതി 15.06.2017 ആയി ദീര്‍ഘിപ്പിച്ചു  

 

================================================================

ആസൂത്രണ നടപടി സംബന്ധിച്ച അവലോകന റിപ്പോര്‍ട്ട് (ഗ്രാമ പഞ്ചായത്ത്‌ ,ജില്ലാ പഞ്ചായത്ത് )-09.05.2017 >> റിപ്പോര്‍ട്ട് 

Attachments
 
Recent News
News
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട യോഗം 2.8.2017 ന്
Performance Audit Meeting -03.08.2017
Weekly plan progress of Line Departments and Institutions - 15 July 2017
പദ്ധതി പുരോഗതി 17 ജൂലൈ 2017
Reports of Institutions and Departments-2017
അക്കൌണ്ടിംഗ് പരിശീലനം -24.07.2017 മുതല്‍ 24.08.2017 വരെ
പദ്ധതി പുരോഗതി 11 ജൂലൈ 2017
പദ്ധതി നിർവഹണം 2017 -18 -വാർഷിക പദ്ധതി കലണ്ടർ സംബന്ധിച്ച സർക്കുലർ
2015-16നു മുന്‍പുള്ള കരാര്‍ വച്ച് നിര്‍വഹണം /നിര്‍മാണം തുടങ്ങിയ സ്പില്‍ ഓവര്‍ പ്രോജക്ടുകള്‍ 2017-18 ലെ അന്തിമ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ അനുമതി
Plan expenditure of Line Departments and Institutions
Sulekha-Plan Monitoring System -FAQ
ജനന മരണ വിവാഹ രജിസ്ട്രേഷന്‍ - കൈപുസ്തകം
പതിമൂന്നാം പഞ്ചവത്സരപദ്ധതി
കോ-ഓര്‍ഡിനേഷന്‍ സമിതി അജണ്ടയും തീരുമാനങ്ങളും
Developed and maintained by Information Kerala Mission for Local Self Government Department, Kerala