Govt of Kerala
Local Self Government Department

Home

വാര്‍ഷിക പദ്ധതിയുടെ 100 ശതമാനവും ചെലവഴിച്ച തദ്ദേശസ്ഥാപനങ്ങള്‍

Posted on 31/03/2017

Updated:01.03.2017

 

വാര്‍ഷിക പദ്ധതിയുടെ 100% വിനിയോഗിച്ചുകൊണ്ട് 2016-17 വര്‍ഷത്തെ വാര്‍ഷിക പദ്ധതി 100% വിനിയോഗിച്ച സംസ്ഥാനത്തെ ആദ്യ ബ്ലോക്ക്‌ പഞ്ചായത്ത്‌ എന്ന നേട്ടം കാസറഗോഡ് ജില്ലയിലെ നീലേശ്വരവും ആദ്യ ഗ്രാമ പഞ്ചായത്ത്‌ എന്ന നേട്ടം എറണാകുളം ജില്ലയിലെ വാളകവും  കൈവരിച്ചു.

100% പദ്ധതികളും നടപ്പിലാക്കിയ ബ്ലോക്ക്‌ പഞ്ചായത്തുകള്‍

  1. നീലേശ്വരം ബ്ലോക്ക്‌ പഞ്ചായത്ത്‌, കാസറഗോഡ്
  2. ളാലം ബ്ലോക്ക്‌ പഞ്ചായത്ത്‌, കോട്ടയം
  3. പള്ളുരുത്തി ബ്ലോക്ക്‌ പഞ്ചായത്ത്‌, എറണാകുളം

100% പദ്ധതികളും നടപ്പിലാക്കിയ ഗ്രാമ പഞ്ചായത്തുകള്‍

  1. വാളകം ഗ്രാമപഞ്ചായത്ത്‌ , എറണാകുളം
  2. ചെമ്പിലോട് ഗ്രാമപഞ്ചായത്ത് , കണ്ണൂര്‍
  3. അരൂക്കുറ്റി ഗ്രാമപഞ്ചായത്ത്‌ ,ആലപ്പുഴ
  4. മുത്തോലി ഗ്രാമപഞ്ചായത്ത്‌ , കോട്ടയം
  5. മുളംതുരുത്തി ഗ്രാമപഞ്ചായത്ത്‌ , ഏറണാകുളം
  6. മാറാടി ഗ്രാമ പഞ്ചായത്ത്, എറണാകുളം

100% പദ്ധതികളും നടപ്പിലാക്കിയ മുനിസിപ്പാലിറ്റി 

  1. കൂത്താട്ടുകുളം  മുനിസിപ്പാലിറ്റി, ഏറണാകുളം
കൂടുതല്‍ വിവരങ്ങള്‍

മുനിസിപ്പാലിറ്റി

 
Recent News
News
തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പദ്ധതി പുരോഗതി 19 ഒക്ടോബര്‍ 2017
ലൈഫ് മിഷന്‍ -ഗുണഭോക്തൃ പട്ടിക അന്തിമമാക്കുന്നത് - ഗ്രാമ സഭ/വാര്‍ഡ്‌ സഭ കൂടുന്നത് നവംബര്‍ ആദ്യ വാരത്തിലേക്ക് മാറ്റി വച്ച അറിയിപ്പ്
പതിമൂന്നാം പഞ്ചവത്സര പദ്ധതി(2017-22) -സമീപന രേഖ
2017-18 വാർഷിക പദ്ധതി വെറ്റിംഗ് നടപടി ക്രമം സംബന്ധിച്ച് സര്‍ക്കുലര്‍
കോഓര്‍ഡിനേഷന്‍ കമ്മിറ്റി 03.10.2017-ലെ യോഗ തീരുമാന പ്രകാരം തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2017-18-ലെ വാര്‍ഷിക പദ്ധതി ഭേദഗതി ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങളും മാനദണ്ഡങ്ങളും
ലൈഫ് മിഷൻ സംഭവങ്ങൾ ഡോക്യുമെന്റ് ചെയ്യുന്നത് സംബന്ധിച്ച് സെക്രട്ടറിമാർക്കുള്ള അറിയിപ്പ്
Technical Specification for Computer hardware procurement
സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാ പദ്ധതി- മാര്‍ഗരേഖ
Reports of Institutions and Departments-2017
Plan expenditure of Line Departments and Institutions
Sulekha-Plan Monitoring System -FAQ
ജനന മരണ വിവാഹ രജിസ്ട്രേഷന്‍ - കൈപുസ്തകം
പതിമൂന്നാം പഞ്ചവത്സരപദ്ധതി
കോ-ഓര്‍ഡിനേഷന്‍ സമിതി- ഷെഡ്യൂൾ , തീരുമാനങ്ങള്‍
Developed and maintained by Information Kerala Mission for Local Self Government Department, Kerala