തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി വിവരങ്ങള്‍ ഓണ്‍ലൈനിലാക്കുന്ന സംവിധാനത്തിന്റെ ഉദ്ഘാടനം 20-ന്:
പന്ത്രണ്ടാം പദ്ധതിയുടെ ഭാഗമായി മുഴുവന്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളുടേയും വികസന പ്രോജക്ടുകളുടെ രൂപീകരണം ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വികസിപ്പിച്ചെടുത്ത സുലേഖ സോഫ്റ്റ്വെയറിലൂടെ ഓണ്‍ലൈനായാണ് ഈ വര്‍ഷം മുതല്‍ ഡേറ്റ എന്‍ട്രി നടത്തുന്നത്. ഇതോടൊപ്പം സംസ്ഥാനത്തെ തദ്ദേശഭരണ സ്ഥാപനങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഡിജിറ്റല്‍ സൂപ്പര്‍ ഹൈവേ (വി.പി.എന്‍ അധിഷ്ഠിത ബ്രോഡ്ബാന്‍ഡ്)യും ബി.എസ്.എന്‍.എല്ലിന്റെ സഹായത്തോടെ സ്ഥാപിതമായിട്ടുണ്ട്. ചടങ്ങുകളുടെ ഉദ്ഘാടനം സെപ്തംബര്‍ 20 വൈകുന്നേരം 3.30 ന് ബഹു. പഞ്ചായത്ത്, സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ഡോ.എം.കെ.മുനീര്‍ സെക്രട്ടേറിയറ്റിലെ പി.ആര്‍.ചേമ്പറില്‍ നിര്‍വ്വഹിക്കും.