ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാര്‍ ,അക്കൌണ്ടന്‍റ്മാര്‍ ,ക്ളര്‍ക്കുമാര്‍ എന്നിവര്‍ക്കുള്ള സാംഖ്യ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് അക്രൂവല്‍ അടിസ്ഥാന ഡബിള്‍ എന്‍ട്രി സമ്പ്രദായത്തില്‍ പ്രായോഗിക കമ്പ്യൂട്ടര്‍ പരിശീലനം ഏഴാമത്തെ ബാച്ചായി 18.09.2012 മുതല്‍ ആരംഭിക്കുന്നു.വിശദാംശങ്ങള്‍ക്ക് E12_18815_07.09.2012 കാണുക