കേരളത്തിലെ മുനിസിപാലിറ്റികളില്‍ ഓണര്‍ഷിപ് സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈനായി നല്‍കുന്ന സംവിധാനം 2012 ജൂലൈ 20 ന് കാസറഗോഡ് നഗരസഭയില്‍ ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ എക്സിക്യൂട്ടീവ് ചെയര്‍മാന്‍ ആന്‍ഡ് ഡയറക്ടര്‍ ഡോ: എം. ഷംസുദ്ദിന്‍ നഗരസഭാ ചെയര്‍മാന്‍ ശ്രീ. ടി ഇ അബ്ദുള്ളക്ക് നല്‍കി നിര്‍വഹിച്ചു