ബ്ലോക്ക് പഞ്ചായത്ത് തല കമ്പ്യൂട്ടര്‍ പരിശീലനം - സാംഖ്യ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് അക്രൂവല്‍ അടിസ്ഥാന ഡബിള്‍ എന്‍ട്രി സമ്പ്രദായത്തില്‍ പ്രായോഗിക കമ്പ്യൂട്ടര്‍ പരിശീലനം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കും,ഹെഡ് ക്ളര്‍ക്കുമാര്‍ക്കും ,ക്ളര്‍ക്കുമാര്‍ക്കും07/08/2012 മുതല്‍ ആരംഭിക്കുന്നു